¡Sorpréndeme!

ജയരാജനെതിരെ നിർത്തിയത് പുലിയെത്തന്നെ | Oneindia Malayalam

2019-03-19 1,151 Dailymotion

k muraleedharan fluctuatons his political graph
കാത്തുകാത്തിരുന്ന് ഒടുവിൽ കെ മുരളീധരൻ സ്ഥാനാർഥിയായി എത്തിയപ്പോൾ ആവേശത്തിൽ പ്രവർത്തകർ. ലേറ്റായി വന്താലും മുന്നണിയുടെ പ്രഖ്യാപനം ലേറ്റസ്റ്റാണെന്ന് പ്രവർത്തകർ പറയുന്നു. രാഷ്ട്രീയത്തിന്റെ കയറ്റിറക്കങ്ങൾ ഏറെക്കണ്ട സ്ഥാനാർഥിയാണ് മുരളീധരൻ. മുന്‍ കേരള മുഖ്യമന്ത്രി കെ കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും മകനായി 1957 മെയ് 14ന് ജനനം. ഐച്ഛിക വിഷയമായി നിയമം പഠിച്ചെങ്കിലും അഭിഭാഷകനാവുന്നതിനു പകരം സജീവ രാഷ്ട്രീയത്തിൽ കോൺഗ്രസ് പാർട്ടിയുടെ അഭിഭാഷകനായി.